
അഭിനേതാക്കള്‍ : ജഗദീഷ്, മുകേഷ്, നയന, ജഗതി ശ്രീകുമാര്‍
സംവിധാനം : വിജി തമ്പി
പ്രൊഡ്യുസര്‍ : സന്തോഷ് ദാമോദര്‍
കഥ : ജഗദീഷ്
സംഗീതം : എം ജയചന്ദ്രന്‍
ജഗദീഷ്, മുകേഷ് എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന ഒരു കോമഡി ചിത്രം. നടന്‍ ജഗദീശന് കഥ എഴുതിയിരിക്കുന്നത് . 1997 ഇറങ്ങിയ Le diner de (The Dinner Game) എന്നാ ഫ്രഞ്ച് സിനിമയും അതിനെ ഹിന്ദി remake Bheja Fry എന്നാ സിനിമയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട കഥ . ഒരു പാര്‍ട്ടി യില്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ സിനിമ.
No comments:
Post a Comment