
അഭിനേതാക്കള്‍ : സുരേഷ് ഗോപി, മോഹന്‍ലാല്‍, ബിജു മേനോന്, ജ്യോതിര്‍മയീ
സംവിധാനം : എന്‍ അര് സഞ്ജീവ്
പ്രൊഡ്യുസര്‍ : അരുണ്‍
സംഗീതം : എം ജയചന്ദ്രന്
വിശ്വനാഥന് (സുരേഷ് ഗോപി) നിര്‍മല (കാവേരി) എന്നിവരുടെ മകള്‍ ബലാല്സങ്ങതിനിരയായി കൊല്ലപെടുന്നു . കുറ്റവാളികളെ നിയമത്തിനു മുന്പില് കൊണ്ട് വരാനായി അഡ്വക്കേറ്റ് സുര്യ നാരായണന് (മോഹന്‍ലാല്‍) എത്തുന്നു . അടുത്ത കാലത്ത് ഇറങ്ങിയ 'വൈരം' എന്നാ സിനിമ യുമായി വളരെ സാമ്യം
Rating: 2/5 Average
Post a Comment