AravindReviews.com

Kadaksham Review, Kadaksham Malayalam Film Review കടാക്ഷം

അഭിനേതാക്കള്‍ : സുരേഷ് ഗോപി, ശ്വേത മേനോന്‍, ശ്വേത വിജയ്‌, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്
സംവിധാനം : ശശി പറവൂര്‍
പ്രൊഡ്യുസര്‍ : എ വി അനൂപ്‌
കഥ : ശശി പറവൂര്‍
സംഗീതം : എം ജയചന്ദ്രന്‍
റിലീസ് : April 9, 2010





കഥ
ചിത്രകാരനായ നാഥന്‍ (സുരേഷ് ഗോപി) തന്റെ ഭാര്യയായ രേവതി (ശ്വേത മേനോന്‍ ) മകള്‍, അച്ഛന്‍ (വിജയരാഘവന്‍), ജോലിക്കാരായ ഇന്ദ്രന്‍സ്, ജാനകി (ശ്വേത വിജയ്‌) എന്നിവരുമായിയാണ് താമസം. നാഥന്റെ ദാമ്പത്യ ജീവിതത്തിലുള്ള വിള്ളലുകള്‍ കാരണം ഭാര്യ വിദേശത്താണ് കൂടുതല്‍ സമയവും ചിലവഴിക്കുനത്. ൫ വര്‍ഷമായി ഒരു ചിത്രവും പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന നാഥന് തന്റെ വീടിലെ വേലക്കാരിയായ ജാനകി പ്രചോദനം ആകുന്നു. ടീനജെ പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമാവവും, മക്കളോടുള്ള മാതപിതാകന്മാരുടെ സ്നേഹവും പ്രെതിപാതിക്കുന്ന ചിത്രം.

വിധി
ഒട്ടനവധി പാളിച്ചകള്‍ നിറഞ്ഞ സിനിമ, ഗാനങ്ങള്‍ നന്നായിട്ടുണ്ട്, കുടുംബസമേതം കാണേണ്ട ചിത്രം എന്നാണ് പരസ്യമെങ്കിലും അതിനു പറ്റാത്ത ഒരൂ സിനിമ

Rating
1/5
Share this article :

Post a Comment

 
Copyright © 2011. Review Malayalam Film Reviews, Ratings, Box Office Report - All Rights Reserved
Powered by Blogger